കരുനാഗപ്പള്ളി: കോഴിക്കോട് ഷാൻ മൻസിലിൽ ഷെരീഫ്-ഹലീമാബീവി ദമ്പതികളുടെ മകൾ മുഹമ്മദ്ഷാൻ (37) നിര്യാതനായി. ഭാര്യ: റെജീന. മക്കൾ: അൽഷ ഫാത്തിമ, ആദിൽ മുഹമ്മദ്.