കൊല്ലം: പള്ളിമുക്ക് വടക്കേവിളയിൽ ക്രസൻറ് നഗർ ഇഷാൽ (കല്ലമ്പലം പടിപ്പുര വീട്ടിൽ) സലിം (68) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അഡ്വ. നസീബ്, നജീബ്, നിൻസി ഫാത്തിമ. മരുമക്കൾ: റീജ, റിയ, മൻസൂർ അലി.