ആലത്തൂർ: പുതിയങ്കം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ആലത്തൂർ പള്ളിപറമ്പ് ടി.ടി.സി ലൈനിൽ പരേതനായ ആലി അഹമ്മദിെൻറ മകൻ അബൂബക്കർ (59) നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: റഹ്മത്ത്. മക്കൾ: സുഹൈൽ, അർഷാദ്. മരുമക്കൾ: റംജീന, ഹസ്ബുന.സഹോദരങ്ങൾ: റുഖിയ, യുനൂസ്, സൈനബ, പരേതരായ കബീർ, ഉമ്മർ.