കല്പകഞ്ചേരി: തോഴനൂർ വാരിയത്ത് കാലൊടി ബീരാൻ കുട്ടി (62) നിര്യാതനായി. ഭാര്യ: നഫീസ പാലച്ചിറക്കൽ. മക്കൾ: നുസൈബ, നുസ്റത്ത്, നബീൽ ദുബൈ. മരുമക്കൾ: അബൂബക്കർ (ആതവനാട്), ശിഹാബ് (ഇരിങ്ങാവൂർ). സഹോദരങ്ങൾ: ഹുസൈൻ, കുഞ്ഞായിശ, പാത്തുമ്മു, പരേതരായ മുഹമ്മദ് കുട്ടി, അബ്ദുൽ ഹമീദ്, അലവിക്കുട്ടി, സൈനബ.