കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് തടത്തിൽ വീട്ടിൽ ഷാജഹാൻ (42) നിര്യാതനായി. ഭാര്യ: ഷൈനി (ക്ലർക്ക് അൽ-അമീൻ സെൻട്രൽ സ്കൂൾ കരുനാഗപ്പള്ളി). മക്കൾ: ആദില, അബ്ദുൽ ജലീൽ.