ചെർപ്പുളശ്ശേരി: പേങ്ങാട്ടിരി അംബേദ്കർ കോളനി കല്ലിപറമ്പിൽ ശിവശങ്കരൻ (കുട്ടൻ -54) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ജിഷ്ണു, ജിഷമ. മരുമകൻ: രഞ്ജിത്ത്.