പൊന്മള: കിഴക്കേത്തല സ്വദേശി മുഹമ്മദ് അലി (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: അസ്മാബി, ഫായിസ, മുബശ്ശിറ, ബുസ്ത്താന ഷെറിന്. മരുമക്കള്‍: അബ്ദുല്‍ നസീര്‍ മൈലപ്പുറം, മുഹമ്മദ് സ്വാദിഖ് ചേങ്ങോട്ടൂര്‍. സഹോദരങ്ങള്‍: ഹുസൈന്, യൂസുഫ്, അബ്ദുല്ലത്തീഫ്.