പാലക്കാട്: ജെയിനിമേട് ത്രീസ്റ്റാർ ഹൗസിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിെൻറ മകൻ കാജാ ഹുസൈൻ (58) നിര്യാതനായി. ഭാര്യ: മുംതാസ് കോണിക്കഴി. മക്കൾ: സക്കീർ ഹുസൈൻ, സാഹിർ ഹുസൈൻ, സുമയ്യ. മരുമക്കൾ: ഉമർ ഖത്ത്വാബ്, അൽഫിയ, സുൽഫ.