എടവണ്ണ: കുണ്ടുതോട് ചളിപ്പാടത്തെ തൊണ്ണത്ത് പരമേശ്വരൻ (70) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കൾ: സദാനന്ദൻ, പ്രശാന്ത്, പ്രമോദ്, വസന്തകുമാരി, പ്രീതി, സുമിത്ര. മരുമക്കൾ: ജയൻ (എടക്കര), വാസുദേവൻ (പാലക്കടവ്), നിഷ (തിരുവാലി), പ്രിയ (ചീരക്കുഴി), ഗ്രീഷ്മ (തൊണ്ടി), പരേതനായ കൃഷ്ണകുമാർ (പന്തല്ലൂർ).