തട്ടാമല: മണ്ണാനത്ത് (ബോധിനഗർ 147) കെ. സുഗതെൻറ ഭാര്യ പരിമള (82) നിര്യാതയായി. മക്കൾ: സലിൻ, ശിഖ, വിനോദ്, ജയ. മരുമക്കൾ: സഹജമ്മ, പ്രേംജി, ഷീല, സുശീലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് പൊതുശ്മശാനത്തിൽ.