അങ്ങാടിപ്പുറം: ചെരക്കാപറമ്പ് പരേതനായ കോറാടൻ മുഹമ്മദിെൻറ ഭാര്യ കരുവള്ളി ആമിനക്കുട്ടി ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: അലവിക്കുട്ടി എന്ന കുഞ്ഞാണി ഹാജി, സൈതാലി ഹാജി, സൈദുട്ടി ഹാജി (സുന്നി മഹല്ല് ഫെഡറേഷൻ താലൂക്ക് സെക്ര), പരേതയായ ഫാത്തിമ. മരുമക്കൾ: കോട്ടക്കുന്ന് മുഹമ്മദ് (ഗൂഡല്ലൂർ), പാതാരി സൈനബ (വൈലോങ്ങര), കരുവള്ളി ജമീല (ചെരക്കാപറമ്പ്), കോറാടൻ റംല (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം, മുൻ പ്രസിഡൻറ്).