ചവറ: കുളങ്ങര ഭാഗം ചേന്ദമംഗലത്ത് പടിഞ്ഞാറ്റതില്‍ (അരുണ്‍ നിവാസ്) പരേതനായ ചെല്ലപ്പന്‍നായരുടെ ഭാര്യ തങ്കമ്മയമ്മ (85) നിര്യാതയായി. മക്കള്‍: രവീന്ദ്രന് നായര്‍, ലളിതയമ്മ, രാജേന്ദ്രന് നായര്‍. മരുമക്കള്‍: ലീല, ശശിധരന്‍നായര്‍, ലീലയമ്മ. സഞ്ചയനം ജൂലൈ ഒന്നിന് എട്ടിന്.