പരവൂർ: കുറുമണ്ടൽ പറയ്ക്കോട് വീട്ടിൽ പരേതനായ പ്രഭാകരക്കുറുപ്പിെൻറ ഭാര്യ ഗീതാകുമാരി (54) നിര്യാതയായി. മക്കൾ: അനി കൃഷ്ണൻ, അഞ്ജലി. മരുമകൻ: തേജുരാജ്.