ആലത്തൂർ: കാവശ്ശേരി കഴനി നടക്കാവിൽ പരേതനായ ചിപ്രയുടെ ഭാര്യ മാളു (80) മേലാർകോട് വടക്കെത്തറയിൽ നിര്യാതയായി.