പടിഞ്ഞാറെ കൊല്ലം: മനയില്‍കുളങ്ങര ചെറാശ്ശേരില്‍ ശിവരാജ് (82-റിട്ട. തഹസില്‍ദാര്‍) നിര്യാതനായി. ഭാര്യ: പരേതയായ വത്സല (റിട്ട. താലൂക്ക് സപ്ലൈ ഓഫിസര്‍, കൊല്ലം). മക്കള്‍: രജീഷ് രാജ് (സീനിയര്‍ മാനേജര്‍, ഇന്ത്യന്‍ബാങ്ക് പോളയത്തോട്), അജീഷ് രാജ് (ദുബൈ), ദിനേഷ് രാജ് (ബംഗളൂരു). മരുമക്കള്‍: ബിനയ, വൃന്ദ, സോദിന. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തില്‍.