ഓച്ചിറ: വവ്വാക്കാവ് കൃഷ്ണഭവനത്തിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ ഗോമതി (80) നിര്യാതയായി. മക്കൾ: ശാന്ത, മണിയമ്മ, ലീല, പരേതനായ മോഹൻ, ലേഖ. മരുമക്കൾ: പരേതനായ സഹദേവൻ, അപ്പുകുട്ടൻ, പുരുഷോത്തമൻ, ബിന്ദു, സുരേഷ്. സഞ്ചയനം ജൂലൈ ഒന്നിന് രാവിലെ എട്ടിന്.