കല്ലുവാതുക്കൽ: പരവൂർ കുറുമണ്ടൽ പാരസൈഡ് വില്ലയിൽ രവീന്ദ്രെൻറ ഭാര്യ ശോഭന (56) നിര്യാതയായി. മക്കൾ: കിരൺ, പരേതനായ സൂരജ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.