ഒറ്റപ്പാലം: വിവേകാനന്ദ റോഡ് പ്രണാമം വീട്ടിൽ പരേതനായ നമ്പ്രത്ത് നാരായണൻ നായരുടെ മകളും പരേതനായ തേലപ്പുറത്ത് ബാലകൃഷ്ണ കുറുപ്പിെൻറ ഭാര്യയുമായ ഞാവള്ളൂർ ലീല (84) നിര്യാതയായി. മക്കൾ: പ്രദീപ് (അധ്യാപകൻ, ലക്ഷ്മി നാരായണ വിദ്യാനികേതൻ, ഒറ്റപ്പാലം), പ്രസന്ന. മരുമക്കൾ: രാജൻ, ശ്രീലേഖ. സഹോദരങ്ങൾ: പത്മാവതി അമ്മ, ഗോപിനാഥൻ, പരേതരായ മാധവൻ കുട്ടി, ദേവി, പാറു കുട്ടി അമ്മ, കമലം, കൃഷ്ണൻ കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.