മുട്ടിൽ: കുട്ടമംഗലം സ്വദേശി പുത്തംകുന്ന് മൊയ്തീൻകുട്ടി (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലാം, സാജി, സുനീർ, ഷൗക്കത്ത്, റഫീഖ് (പരേതൻ), സ്വാലിഹ്, ബുഷ്റ. മരുമക്കൾ: സാബിറ, സാഹിറ, റംല, സഫിയ, ഷഹല, റഷീദ്.