നിലമേൽ: വേയ്ക്കൽ പടിഞ്ഞാറ്റതിൽ സെയ്നുൽ ആബിദിൻ (85) നിര്യാതനായി. ഭാര്യ: ഹബ്സാബീവി. മക്കൾ: താജുദ്ദീൻ (റിട്ട. എം.എം.എച്ച്.എസ്, നിലമേൽ), ഷമിന, സബിന, ഫസിലുദ്ദീൻ, സൈഫുദ്ദീൻ. മരുമക്കൾ: റഹുമത്ത് ബീവി, ഹാലിദ് റാവുത്തർ, മജിദ് റാവുത്തർ, ജലീന, നജ്ദ.