കൊട്ടിയം: മയ്യനാട് നേടിയശ്ശേരിൽ വീട്ടിൽ കാർത്തികേയെൻറ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ ഓമന (77, റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ) നിര്യാതയായി. മക്കൾ: ബൈജു (കെ.എസ്.ആർ.ടി.സി, ഹരിപ്പാട്), ബോബൻ (യൂനിയൻ ബാങ്ക്, ആലപ്പാട്), ബിന്ദു (ഗവ. സെക്രേട്ടറിയറ്റ്). മരുമക്കൾ: പ്രവീണ (എൻ.എസ് ആശുപത്രി), രശ്മി (വാട്ടർ അതോറിറ്റി), സുരേഷ് കുമാർ (ലോക്കോ പൈലറ്റ് റെയിൽവേ). സഞ്ചയനം 28ന് രാവിലെ കോവിഡ് മാനദണ്ഡമനുസരിച്ച്.