കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം വേലിത്തറയിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (76) നിര്യാതനായി. ഭാര്യ: ഫാത്തിമകുഞ്ഞ്. മക്കൾ: സീനത്ത്, സഫിയത്ത്, നൗഷാദ്, ഷിഹാബ്, ഹസീന. മരുമക്കൾ: കുഞ്ഞുമോൻ, ജലാൽ, ബുഷ്റ, സഫീന, ഷാജിമോൻ.