കൊല്ലം: കടപ്പാക്കട പീപ്ൾസ് നഗർ 35 മിന്നു ഭവനില്‍ ഡോളറസ് സെബാസ്റ്റ്യൻ (74- റിട്ട. അധ്യാപിക സെൻറ് മാർഗരറ്റ് ഗേൾസ് ഹൈസ്കൂൾ, കാഞ്ഞിരകോട്) നിര്യാതനായി. ഭർത്താവ്: സെബാസ്റ്റ്യൻ. മക്കൾ: മീരാ ജസ്റ്റിൻ, ക്രിസൺ സെബാസ്റ്റ്യൻ. മരുമക്കൾ: ജെസ്റ്റിൻ സൈമൺ, സിമി ക്രിസൺ.