കുണ്ടറ: കാക്കോലിൽ കൊച്ചഴികത്ത് വീട്ടിൽ പരമേശ്വരൻപിള്ളയുടെ ഭാര്യ രാജമ്മ (75) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ സുധ, രവികുമാർ (ദുബൈ). മരുമക്കൾ: ജയൻ, സതീഷ്. സുധാകരൻ, ലത.