അഞ്ചാലുംമൂട്: നീരാവിൽ നിഖിൽ നിവാസിൽ ശിവദാസൻ (67- വിരമിച്ച കലക്ടർ വസതിയിലെ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സതി. മക്കൾ: നിഖിൽ, നിതു. മരുമക്കൾ: അഹല്യ, വിനോദ് റോജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.