വെള്ളറട: കീഴാറൂര്‍ കുറ്റിയാണിക്കാട് പാറവിള വീട്ടില്‍ സുഭദ്രാമ്മ (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തങ്കപ്പന് നായര്‍. മക്കള്‍: സിന്ധു, ബിനുകുമാര്‍. മരുമക്കള്‍: അജികുമാര്‍, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.