വർക്കല: കുരയ്ക്കണ്ണി തുണ്ടത്തിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സരോജനിയമ്മ (70) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.