ആനയറ: ഉൗളംകുഴി തണലിൽ ജി. ശിവാനന്ദൻ (80 എം.എം.ടി.സി വാസ്കോ ഗോവ) നിര്യാതനായി. ഭാര്യ: പത്മ ശിവാനന്ദൻ. മക്കൾ: വിനോദ്, പ്രമോദ്, പ്രവീണ. മരുമക്കൾ: സന്ധ്യ, പ്രീതി. സംസ്കാരം 26ന് രാവിലെ 10ന് മുട്ടത്തറ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 11ന്.