മാർത്താണ്ഡം: തേങ്ങാപ്പട്ടണം അംശി മഹാത്മാലയത്തിൽ സുനിൽകുമാർ (59, റിട്ട.ഹെഡ്മാസ്റ്റർ അംശി ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: വത്സല. മകൾ: മൃദുല. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.