വാവറയമ്പലം: വടക്കതിൽ വീട്ടിൽ അബ്ദുൽ മജീദ് (85) നിര്യാതനായി. ഭാര്യ: മാഷിയത്ത്ബീവി. മക്കൾ: പരേതനായ കബീർ, അബ്ദുൽ സലീം, സീനത്ത്, ഷംസുദ്ദീൻ, നസീജ, റഫീക്ക്. മരുമക്കൾ: ജാസ്മിൻ, മദീന, അബ്ദുൽ സലാം, സഫീന, ആഷർ, നസീജ.