തിരുവനന്തപുരം: മുറിഞ്ഞപാലം ശിവഭവനിൽ കൃഷ്ണമ്മ (74) നിര്യാതയായി. ഭർത്താവ്: ശിവൻ. മക്കൾ: അനിൽകുമാർ, ബിനിൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ: രജിത, ബിന്ദു, സ്മിത.