പാറശ്ശാല: ഓലത്താന്നി കിണറുവെട്ടിയ വീട്ടില്‍ പരമേശ്വരന് നായര്‍ (84) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ. മക്കള്‍: സുരേഷ് കുമാര്‍, രാജേഷ് കുമാര്‍. മരുമക്കള്‍: ഇന്ദു, സുനന്ദ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.