മാറനല്ലൂർ: മൂലക്കോണം ഷാജിനിവാസിൽ പരേതനായ എസ്. സത്യദാസിെൻറ ഭാര്യ ബേബി സരോജാബായി (78) നിര്യാതയായി. മകൾ: ശൈലജാദേവി (റിട്ട. എ.എ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്), ഷാജികുമാർ (പി.ഡബ്ല്യു.ഡി സബ് എൻജിനീയർ തിരുവനന്തപുരം), സജിത (ടീച്ചർ). മരുമക്കൾ: സെൽവരാജ് (റിട്ട. സീനിയർ സൂപ്രണ്ട് വാട്ടർ അതോറിറ്റി), റവ. ഡോ. പി.ആർ. സെൽവരാജ്, ലീന എൽ (എച്ച്.എസ്.എ വട്ടപ്പാറ). മരണാനന്തര പ്രാർഥന 29ന് വൈകുന്നേരം നാലിന്.