തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ അജ്ഞാതൻ മരിച്ചു. മൃതശരീരം മോര്‍ച്ചറിയില്‍. ഇദ്ദേഹത്തെക്കുറിച്ചോ ബന്ധുക്കളെ കുറിച്ചോ വിവരം അറിയാവുന്നവര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. 0471 2461105, 9497980044, 9497987010.