തമ്പാനൂർ: വയൽ നികത്തിയ പുത്തൻവീട്ടിൽ മോഹന കുമാർ (67) നെടിയോടത്ത് ഹൗസ് വെള്ളായണിയിൽ നിര്യാതനായി. ഭാര്യ: സതികുമാരി. മക്കൾ: അരുൺസുമാർ, ആശാമോഹൻ. മരുമകൻ: ബാബു. സഞ്ചയനം ഞായറാഴ്ച എട്ടിന്.