കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ആനന്ദവിലാസത്തിൽ വാസുദേവൻപിള്ള (77) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ജയശ്രീ, ജ്യോതിഷ് കുമാർ. മരുമക്കൾ: വേണുനാഥൻപിള്ള, സന്ധ്യ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.