നെടുമങ്ങാട്: പുതുക്കുളങ്ങര അജിത വിലാസത്തിൽ രാജമ്മ (78) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ ആചാരി, ഉദയൻ ആചാരി, മുരുകൻ ആചാരി (കേരള വിശ്വകർമ സഭ ജോ. സെക്രട്ടറി), അജിതകുമാരി. മരുമക്കൾ: വസന്ത, താര, മഞ്ജു, ശ്രീകണ്ഠൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.