കുറ്റിവട്ടം: വടക്കുംതല പോങ്ങിൽവീട്ടിൽ അലിക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ആസിക്കുട്ടി. മക്കൾ: ലൈലാബീവി, ഷാഹിദ. മരുമക്കൾ: യൂസുഫ്കുഞ്ഞ്, അബ്ദുൽസലാം.