കുളത്തൂപ്പഴ: കൈതക്കാട് സോഫിയ മൻസിലിൽ റിട്ട. അണ്ടര്‍ സെക്രട്ടറി പരേതനായ എ. ഷാഹുൽ ഹമീദിെൻറ ഭാര്യ പി. ഫാത്തിമ്മാബീവി (76, റിട്ട. പ്രഥമാധ്യാപിക, അരിപ്പ യു.പി. സ്കൂൾ) നിര്യാതയായി. മക്കൾ: സോഫിയ (മാസ്റ്റർ ട്രെയിനർ, കൈറ്റ്, തിരുവനന്തപുരം), ജാസ്മിൻ (ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പൂതക്കുളം), സബിത (ജോയൻറ് സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്). മരുമക്കൾ: പി.കെ. മുഹമ്മദ് ഷാഫി (സെക്രട്ടറി, പിരായിരി ഗ്രാമപഞ്ചാ യത്ത്), ബിനുൻ വാഹീദ് (ജോയൻറ് ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടറേറ്റ്), എം. ഷാജഹാൻ (സി.എച്ച്.സി, കുന്നന്താനം).