കുളത്തൂപ്പുഴ: നെടുവന്നൂര്‍ക്കടവ് കൊട്ടാരത്തില്‍ വീട്ടില്‍ പരേതനായ ജോസഫ്കുട്ടിയുടെ ഭാര്യ അടൂര്‍ വാര്യവീട്ടില്‍ കുടുംബാംഗമായ അമ്മിണി ജോസഫ്കുട്ടി (85) നിര്യാതയായി. മക്കള്‍: സോമിനി, സുകുമോന്, പരേതയായ സോഫി. മരുമക്കള്‍: ഫിലിപ്പ്, ബെന്‍സി, ജോണ്‍.