കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം പന്തപ്ലാവിൽ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിെൻറ ഭാര്യ ഖദീജാബീവി (83) നിര്യാതയായി. മക്കൾ: ഇസ്മായിൽ കുഞ്ഞ് (ബിസിനസ്, തൊടിയൂർ), റംലാബീവി, റഹിയാനത്ത് ബീവി, അബ്ദുൽ അസീസ് (ചോയിസ് ഫാൻസി സെൻറർ, തഴവ), അബ്ദുൽ ലത്തീഫ് (ബിസിനസ്), അബ്ബാസ് (പൊതുമരാമത്ത് കെട്ടിടവിഭാഗം, ഹരിപ്പാട്), കബീർ (വെർലിൻ ബോട്ടിക് കരുനാഗപ്പള്ളി). മരുമക്കൾ: താഹിറാബീവി, പരേതനായ അഹമ്മദ്കുഞ്ഞ്, അബ്ദുൽ സലിം, ആമിനാബീവി, ഷംല, ജാസ്മിൻ, ജസിയ.