കട്ടപ്പന: ഉപ്പുതറ തവാരണ എട്ടിപ്പറമ്പിൽ എം. ഗുരുസ്വാമി (89) നിര്യാതനായി. ഭാര്യ: കാളിയമ്മ. മക്കൾ: ഓമന, ഷൺമുഖം (റിട്ട. നഴ്സിങ് അസിസ്റ്റൻറ്), വേലു (കൃഷി ഓഫിസ്, ഉപ്പുതറ), ജി. ഷാജി (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ: സിന്ധു, ലക്ഷ്മി, മഹാലക്ഷ്മി, അയ്യപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.