തോപ്രാംകുടി: വാത്തിക്കുടി മൂത്താരിയിൽ ബിനോയി (54) നിര്യാതനായി. ഉഗാണ്ടയിൽ പുഷ്പ കയറ്റുമതി കമ്പനിയിൽ ജനറൽ മാനേജറായിരുന്നു. ഭാര്യ: കോട്ടയം പാമ്പാടി പുളിക്കൽ കുടുംബാംഗം ഹണി. മക്കൾ: അലൻ, ലവീന.