ചെറുതോണി: കഞ്ഞിക്കുഴി സഹകരണ ബാങ്ക് മുൻ സെക്രട്ടറി എഴുത്തുപള്ളിൽ ഇ.എം. മണി (58) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ കുളങ്ങാട്ട് കുടുംബാംഗം അനിത. മക്കൾ: അമൽ, ആനന്ദ്. മരുമക്കൾ: വിദ്യ, ആതിര.