മുളകരമേട്: കിണറ്റുകരയിൽ ബാബുവിെൻറ ഭാര്യ ജെസി (53) നിര്യാതയായി. പുളിയന്മല കടുപ്പിൽ കുടുംബാംഗമാണ്. മക്കൾ: നീതു, നിതിൻ. മരുമകൻ: ജോമോൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മുളകരമേട് സെൻറ് മാർട്ടിൻ ഡി പോറസ് പള്ളി സെമിത്തേരിയിൽ.