തൊടുപുഴ: തെക്കുംഭാഗം മേനപ്പാട്ടുപടിക്കൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി. വെള്ളികുളം വില്ലന്താനം കുടുംബാംഗമാണ്. മക്കൾ: ഷാൻറി, േഷർളി, ഷിജോ, ഷാനിയ. മരുമക്കൾ: ബേബിച്ചൻ, സാബി, ജോയ്സ്, ജിയോ ബേബി. സംസ്കാരം ഞായറാഴ്ച 10ന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.