തുരുത്തിക്കാട്: താന്നിക്കൽ ടി.പി. ചെറിയാൻ (ഉണ്ണിച്ചായൻ, -85) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ബാബു, സന്തോഷ്, ആനി. മരുമക്കൾ: ബാബു, ആലീസ്, പരേതയായ അമ്മിണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്കുശേഷം തുരുത്തിക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.