കോട്ടക്കൽ: അരിച്ചോൾ പരേതനായ മച്ചിഞ്ചേരി കുട്ടുഹാജിയുടെ മകൻ ബീരാൻ ഹാജി (68) നിര്യാതയായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാരിസ് മാനു (എയർടെൽ കോട്ടക്കൽ), സജിത, ഹാരിഫ, ബുഷ്റ. മരുമക്കൾ: റസാഖ്, മൊയ്തീൻ, സജീർ, ഫൗസിയ.