പിണങ്ങോട്: പരേതനായ കെ.പി. പക്കർ ഹാജിയുടെ മകൻ ഈങ്ങാപ്പുഴ സ്വദേശി കെ.പി. മുസ്തഫ (61) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഹബീബ് (റഷ്യ), വാഹിദ, വാഹിദ്റഹ്മാൻ, റുമാന ഫാത്തിമ. മരുമക്കൾ: മുഷ്താഖ് റഹ്മാൻ (പിണങ്ങോട്), ഷബ്ന (സുൽത്താൻ ബത്തേരി), ജാബിർ (കൊടുവള്ളി).