സുൽത്താൻ ബത്തേരി: ചെതലയം മച്ചഞ്ചേരി മമ്മുവിെൻറ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: റസാഖ്, ഉസ്മാൻ, മുസ്തഫ, റഫീഖ്, ഇബ്രാഹീം ഫൈസി. മരുമക്കൾ: സഫിയ കല്ലൂർ, ആയിഷ ഓടപള്ളം, ആയിഷ വേങ്ങൂർ, സഫീന ഇരുളം, മുഹ്സിന അമ്പലവയൽ.